Single Still Image Equals 1000 of Words

Minnaminungu Movie Stills - Malayalam Movie Stills, Reviews, Cast, Crew

Cast: Prem Prakash Krishnan Balakrishnan, Balu Narayanan, Arun Nair, Suryakant, Radhakrishnan, Suresh Prem, Shyam Regi, Rebeca Santosh, Archana Padmini

Minnaminungu Movie Stills - 1

About This Page

You are here: Movies »Malayalam »Minnaminungu Movie Stills

Submitted By Shyam on 6 March 2017

Minnaminungu Movie Stills - 2
Minnaminungu Movie Stills - 3
Minnaminungu Movie Stills - 4
Minnaminungu Movie Stills - 5
Minnaminungu Movie Stills - 6
Minnaminungu Movie Stills - 7
Minnaminungu Movie Stills - 8

മകൾക്കു വേണ്ടി ജീവിതം മാറ്റിവയ്ച്ച വിധവയായ ഒരമ്മയുടെ നിലനിൽപ്പിനായുള്ള പൊരുതലിന്റെ നേർക്കാഴ്ചയാണ്  അനിൽ തോമസ് സംവിധാനം ചെയ്യുന്ന "മിന്നാമിനുങ്ങ്"  എന്ന ചിത്രം. പ്രമുഖ തിയേറ്റർ ആർട്ടിസ്റ്റും നർത്തകിയുമായ സുരഭി ലക്ഷ്മി നായികാ വേഷത്തിലെത്തുന്ന ചിത്രത്തിൽ പ്രേംപ്രകാശ്, കൃഷ്ണൻ ബാലകൃഷ്ണൻ, ബാലു നാരായൺ, അരുൺ നായർ, സൂര്യകാന്ത്, രാധാകൃഷ്ണൻ, സുരേഷ് പ്രേം, ശ്യാം റെജി, റബേക്കാ സന്തോഷ്, അർച്ചന പദ്മിനി എന്നിവർ അഭിനയിക്കുന്നു. മനോജ് റാംസിംഗ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്ന ഈ ചലച്ചിത്രം നിർമ്മിച്ചിരിക്കുന്നത് മലയാളം സിനിമാ ലവ്വേഴ്‌സ് ഫോറവും, മൂവീമാജിക്കും ചേർന്നാണ്. സംഗീതം - ഔസേപ്പച്ചൻ, ഛായാഗ്രഹണം - സുനിൽ പ്രേം, ചിത്രസംയോജനം - കെ. ശ്രീനിവാസ്, കലാസംവിധാനം - മഹേഷ് ശ്രീധർ, ചമയം - അനിൽ നേമം, വസ്ത്രാലങ്കാരം - നിനീഷ് മാനന്തവാടി, പരസ്യകല - കോളിൻസ്. വിദേശ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച ശേഷം ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തും.

Tags

Minnaminungu Malayalam Movie Stills , Minnaminungu Kerala Movie Pics, Minnaminungu Movie Photos, Minnaminungu Film Pictures, Minnaminungu Movie Photo Gallery, Minnaminungu Movie Stills

Get noticed with Sharestills - send photos to sharestills@gmail.com

Follow us

Home Tags Privacy Policy Terms of use Disclaimer Contact us

©Copy Right 2017 sharestills.com